September 29, 2026

മാനന്തവാടി കോടതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

0
IMG-20200815-WA0393.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി കോടതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു -സ്പെഷ്യൽ കോടതി ജഡ്ജി വിജയകുമാർ പതാക ഉയർത്തി. ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ.  ടി.വി. സുഗതൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പബ്ലിക് പ്രോസിക്യൂട്ടർ ജോഷി ആദ്യക്ഷo വഹിച്ചു. ശിരസ്തദാർ  യാസ്മിൻ, അഡ്വ .ടി. മണി, അസിസ്റ്റന്റ് പബ്ലിക്‌ പ്രോസിക്യൂട്ടർ ബാലകൃഷ്ണൻ, വക്കീൽ ക്ലാർക്ക് ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു. സാമൂഹിക അകലം പാലിച്ചായിരുന്നു മീറ്റിംഗ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *