News Wayanad കോറോം ടൗണിൽ കുടുംബശ്രീ ഹോട്ടലിൽ അഗ്നിബാധ August 17, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കോറോം ടൗണിൽ കുടുംബശ്രീ ഹോട്ടലിൽ അഗ്നിബാധ. ഇന്നലെ രാത്രി 9.30 ന് പൊട്ടിത്തെറി ശബ്ദം കേട്ട പരിസരവാസികളും കോറോം പോലീസും തീയണച്ചു. സമയോജിതമായ ഇടപെടൽ മൂലം അപകടം ഒഴിവായി. മാനന്തവാടിയിൽ നിന്നും ഫയർഫോഴ്സ് എത്തിയപ്പോഴേക്കും നാട്ടുകാരും പോലീസും തീയണച്ചിരുന്നു. Post navigation Previous: 6 വാർഡുകൾ കൂടി കണ്ടെയ്ന്മെന്റ് സോണ്‍Next: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 18500 പാക്കറ്റ് ഹാൻസ് പിടികൂടി Also read Latest News News Wayanad കൽപ്പറ്റയിൽ 10.418 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ August 16, 2026 0 Latest News News Wayanad സമസ്ത സെന്റിനറി കോൺക്ലേവുകൾക്ക് പ്രൗഢമായ സമാപനം August 16, 2026 0 Latest News News Wayanad സമുദായശക്തീകരണവർഷം 2026: കുടിയേറ്റ കർഷകരെ ആദരിച്ചു August 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply