News Wayanad കോറോം ടൗണിൽ കുടുംബശ്രീ ഹോട്ടലിൽ അഗ്നിബാധ August 17, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കോറോം ടൗണിൽ കുടുംബശ്രീ ഹോട്ടലിൽ അഗ്നിബാധ. ഇന്നലെ രാത്രി 9.30 ന് പൊട്ടിത്തെറി ശബ്ദം കേട്ട പരിസരവാസികളും കോറോം പോലീസും തീയണച്ചു. സമയോജിതമായ ഇടപെടൽ മൂലം അപകടം ഒഴിവായി. മാനന്തവാടിയിൽ നിന്നും ഫയർഫോഴ്സ് എത്തിയപ്പോഴേക്കും നാട്ടുകാരും പോലീസും തീയണച്ചിരുന്നു. Post navigation Previous: 6 വാർഡുകൾ കൂടി കണ്ടെയ്ന്മെന്റ് സോണ്‍Next: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 18500 പാക്കറ്റ് ഹാൻസ് പിടികൂടി Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply