August 19, 2026

കർഷകദിനത്തിൽ കുംഭാമ്മയെ ആദരിച്ച് പട്ടികവർഗ്ഗ വികസന വകുപ്പ്

0
IMG-20200817-WA0317.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: കർഷകദിനമായ ചിങ്ങം ഒന്നിന് വൈകല്ല്യങ്ങളെയെല്ലാം അതിജീവിച്ച് കാർഷിക മേഖലയിൽ കരുത്ത് തെളിയിച്ച സ്ത്രീരത്നം വെള്ളമുണ്ട കരുവണശ്ശേരി കോളനിയിലെ കുംഭാമ്മയെ കുഞ്ഞോം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ . എം.ജി അനിൽ കുമാർ പൊന്നാടയണിയിച്ച് ആധരിച്ചു. സോഷ്യൽ വർക്കർ ബിബിൻ ചെമ്പക്കര, എസ്.ടി പ്രമോട്ടർ  മഞ്ജു എന്നിവർ സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *