September 29, 2026

കർഷക വന്ദന ദിനം ആചരിച്ചു.

0
IMG-20200817-WA0091-01.jpeg
By ന്യൂസ് വയനാട് ബ്യൂറോ
വെങ്ങപ്പള്ളി. :  ചിങ്ങമാസം ഒന്നാം തീയതി ഭാരതീയ ജനതാ കർഷകമോർച്ച സംസ്ഥാനവ്യാപകമായി ആയി കർഷക വന്ദന ദിനമായി ആചരിക്കുന്നത് ഭാഗമായി ആയി വർഷങ്ങളായി ക്ഷീര കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന മാത്യു പറമ്പിൽ എന്ന കർഷകനെ ബിജെപി ജില്ലാ ഉപാധ്യക്ഷൻ പി ജി ആനന്ദ് കുമാർ ആദരിച്ചു ചടങ്ങിൽ ബിജെപി വെങ്ങപ്പള്ളി പഞ്ചായത്ത് സെക്രട്ടറി എപി ജയപ്രകാശ് ഒബിസി മോർച്ച പഞ്ചായത്ത് പ്രസിഡൻറ് കെ രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *