September 28, 2026

മുളന്തുരത്തി പോലീസ് നടപടിയിൽ മലബാർ ഭദ്രാസന കൗൺസിലും വൈദിക സംഘവും ഭക്ത സംഘടനകളും പ്രതിഷേധിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: മുളന്തുരുത്തി മാർത്തോമൻ യാക്കോബായ പള്ളിയിൽ  കോടതി വിധിയുടെ മറവിൽ സഭയിലെ  അഭിവന്ദ്യ  പിതാക്കന്മാർക്കും വിശ്വാസികൾക്കും എതിരായി പോലീസിൻറെ ഭാഗത്തുനിന്നുണ്ടായ നരനായാട്ടിലും  സഖറിയാസ് മോർ പോളികാർപ്പോസ് മെത്രപോലീത്തയെ അകാരണമായ് വലിച്ചിഴച്ച പോലീസിന്റെ കിരാതമായ നടപടിയിലും മലബാർ ഭദ്രാസന കൗൺസിലും വൈദിക സംഘവും ഭക്ത സംഘടനകളും പ്രതിഷേധിച്ചു.
    ഭദ്രാസന സെക്രട്ടറി ഫാ.ഡോക്ടർ മത്തായി അതിരംപുഴയിൽ അദ്ധ്യക്ഷത വഹിച്ചു ഭദ്രാസന ജോ. സെകട്ടറി ജോൺസൽ കോഴാലിൽ ഭദ്രാസന വർക്കിംഗ് സെക്രട്ടറി ഫാ.ബാബു നീറ്റിങ്കര ഫജോർജ് കവുങ്ങുപിള്ളിൽ ,ഫാഅനിൽ കൊമരിക്കൽ ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ ,അനിഷ് മാമ്പിള്ളിൽ ,   ബിനോയി അറാക്കൂടി ,റജി എരങ്ങോത്ത് ,ബേസിൽ ജോർജ് തുരുത്തുമ്മേൽ മുതലായവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *