April 28, 2024

ഭാര്യയെയും മക്കളെയും കാണാനില്ലന്ന് പരാതി: സംഭവം വയനാട്ടിൽ

0
Img 20200819 113409.jpg
കൽപ്പറ്റ: ഭാര്യയെയും മക്കളെയും കാണാനില്ലന്ന്  ഭർത്താവിന്റെ   പരാതി.

മക്കിയാട് കപ്യാരുകുന്നേൽ ബിനോയിയുടെ ഭാര്യ പ്രിയ – (32), മക്കളായ വിസ്മയ -(14) ,വെഞ്ചൽ – (12), എന്നിവരെയാണ് കഴിഞ്ഞ 13ാം തിയതി വ്യാഴാഴ്ച രാത്രി മുതൽ കാണാതായത്. ആശാരിപ്പണിക്കാരനായ
ഭർത്താവ് ബിനോയി കേണിച്ചിറയിൽ പണിസ്ഥലത്തായിരുന്നു .
കോറോം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *