April 16, 2024

ഡബ്ല്യു.എം ഒ . ഐ.ജി. ആർട്സ് & സയൻസ് കോളേജ് മാനേജ്മെൻറ് സീറ്റിൽ അപേക്ഷ ക്ഷണിച്ചു.

0
പനമരം: കണ്ണൂർ യുണിവേഴ്സിറ്റി അഫിലിയേറ്റ് ചെയ്ത, കേരള സർക്കാർ അംഗീകാരത്തോടെ, പനമരം കൂളിവയലിൽ പ്രവർത്തിക്കുന്ന
ഡബ്ല്യു.എം ഒ . ഐ.ജി.
 ആർട്സ് & സയൻസ് കോളേജിൽ മാനേജ്‌മെന്റ് സീറ്റിനുള്ള അപേക്ഷ
എന്ന ലിങ്കിൽ ലഭ്യമാണ്. എം. എസ്.സി. കെമിസ്ട്രി, ബി.എസ്.സി.
കെമിസ്ട്രി, ബി.എസ്.സി. സൈക്കോളജി, ബി.സി.എ. , ബി.ബി.എ.  , എന്നീ കോഴ്സുകളാണ് കോളേജിലുള്ളത്. 
   ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബിഗ് ഡാറ്റ അനാലിസിസ്, മൊബൈൽ ആപ്പ് ഡവലപ്മെന്റ്, ഗൈഡൻസ് & കൗൺസലിംഗ്‌, റിഹബിലിറ്റേഷൻ, ഡിസാസ്റ്റർ മാനേജ്മെന്റ്, പൊല്യൂഷൻ കൻട്രോൾ, ടൂറിസം, ഡിജിറ്റൽ മാർക്കറ്റിംഗ്‌, ഫുഡ് കെമിസ്ട്രി & ന്യൂട്രീഷൻ എന്നീ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് കോഴ്സുകളും ബിരുദത്തോടൊപ്പം പഠിക്കാൻ സംവിധാനമുണ്ട്.കൂടുതൽ വിവരങ്ങൾക്ക്: 9620498431
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *