April 30, 2026

പാലിന് അധിക വില നല്‍കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ. കുന്നമ്മലങ്ങാടി ക്ഷീരോത്പാദക സംഘം കോവിഡ്  സമാശ്വസമായി  ക്ഷീര കര്‍ഷകര്‍ക്ക് പാലിന് അധിക വില നല്‍കുന്നു. 2019 ഏപ്രില്‍ ഒന്നുമുതല്‍ 2020 മാര്‍ച്ച് 31 വരെ സംഘത്തില്‍ പാലളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് 90 പൈസ വീതവും ജൂലൈ 1 മുതല്‍ 31 വരെ പാലളന്നവര്‍ക്ക് 1.50 രൂപ വീതവുമാണ് തുക അക്കൗണ്ടിലേക്ക് നല്‍കുക. 922897 രൂപയാണ് ഇതിനായി മാറ്റിവെച്ചത്. യോഗത്തില്‍ പ്രസിഡന്റ് എം.രാധാകൃഷണ്ന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സുമേഷ്, കെ.എം.സുമേഷ്, ജി.ബേബി എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *