August 16, 2026

ഞങ്ങൾ വായനാട്ടുകാർ ചാരിറ്റബൽ സൊസൈറ്റിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
IMG-20200822-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ല  കേന്ദ്രികരിച്ച് സജീവമായി പ്രവർത്തിച്ചുകൊണ്ടുവരുന്ന ഞങ്ങൾ വായനാട്ടുകാർ ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ ഭാരവാഹികളെ വെബ്ബിനാർ വഴി എസ്‌ക്യൂട്ടീവ് അംഗങ്ങൾ   തിരഞ്ഞെടുത്തു.വിവിധ മേഖലകൾ കൈകാര്യം ചെയ്യുവാൻ തിരഞ്ഞെടുത്ത മൂന്ന് രക്ഷാധികാരികൾ  ബിജോ, മനോജ്‌ എംസി, ഷമീർ 
പ്രസിഡന്റ് റസാഖ് മുട്ടിൽ, സെക്രട്ടറി അമൽ പൗലോസ്, ജോയിന്റ് സെക്രട്ടറി ദിവ്യ, വൈസ് പ്രസിഡന്റ് അഞ്ജന, ട്രെസർ. മെബിൻ തുടങ്ങിയവർ ഉൾപ്പെടുന്ന ഭരണസമിതിയാണ്  ചുമതലയേറ്റത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *