September 27, 2026

കേരളത്തിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബിഗ് ഡാറ്റ അനാലിസിസ് കോഴ്സുകൾ വയനാട്ടിൽ

0
IMG-20200822-WA0138.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരളത്തിൽ ആദ്യമായി,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബിഗ് ഡാറ്റ അനാലിസിസ് കോഴ്സുകൾ വയനാട്ടിൽ. 
പനമരം. നൂതന പഠനമേഖലകളായ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബിഗ് ഡാറ്റ അനാലിസിസ് എന്നിവ പഠിക്കാൻ ഡബ്ല്യു, എം,ഒ ഐ ജി കോളേജിൽ അവസരം. കേരളത്തിൽ ആദ്യമായി ഈ കോഴ്സുകൾ ലഭ്യമാക്കുന്ന ആദ്യ സ്ഥാപനമാണ് പനമരം കൂളിവയലിൽ പ്രവർത്തിക്കുന്ന ഡബ്ല്യു, എം,ഒ ഐ ജി കോളേജ്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത കോളേജിന് കേരള സർക്കാർ അംഗീകാരവുമുണ്ട്. ബി.സി.എ ബിരുദത്തോടൊപ്പമാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബിഗ് ഡാറ്റ അനാലിസിസ് എന്നിവ കൂടി പഠിക്കാനവസരമൊരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്
+919188663304
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *