News Wayanad കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു. August 22, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു. കരിങ്ങാരി വലിയ പീടികയിൽ വി. പി ഇബ്രാഹിം(58)ആണ് മരിച്ചത് ' .അപകടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. Post navigation Previous: പതിനഞ്ച് കാരിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.Next: തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. Also read Latest News News Wayanad ടൂറിസം മേഖലയിലെ സുഗമമായ പ്രവർത്തനങ്ങൾക്ക് പ്രത്യേക സമിതി; ജില്ലാ വികസന സമിതി യോഗം ചേർന്നു November 7, 2026 0 Latest News News Wayanad ഇന്ത്യയിലെ ആദ്യ മൗണ്ടൈൻ എക്കോളജി കോൺഗ്രസ് വയനാട്ടിൽ: ലോഗോ പ്രകാശനം ചെയ്തു November 7, 2026 0 Latest News News Wayanad ലോഗോ ഡിസൈനിൽ കൈയടിനേടി കൃഷ്ണൻ കുമ്പളേരി; ഈ വർഷം ആറ് മേളകൾക്ക് നിറം പകർന്നു November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply