September 27, 2026

റോഡിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി.

0
IMG-20200822-WA0253.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: 
റോഡിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി. ബത്തേരി തൊട്ടപ്പൻ കുളം സുസുക്കി ഷോറൂമിന് മുൻപിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് മോഷണം പോയത്.
ബീനാച്ചി എക്സ് കോളനിയിലെ കെ.ബി ജോബിഷിന്റെ  ഉടമസ്ഥതയിലുളള  
.
2016-MODEL – PULSAR 220 ബൈക്ക് ആണ് ഇന്ന്  ഉച്ചയോടെ മോഷണം പോയത്.


വിവരം ലഭിക്കുന്നവർ  : 
9947503074 , 9562476702
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *