November 7, 2026

വെള്ളമുണ്ട ഒഴുക്കൻമൂല മാക്കിയിൽ ജോസഫ് (92) നിര്യാതനായി

0
IMG_20200822_214722.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഒഴുക്കൻമൂല  മാക്കിയിൽ  ജോസഫ് (92) നിര്യാതനായി.

സംസ്കാരം ഞായറാഴ്ച
രാവിലെ 11 .30 ന് ഒഴുക്കൻ മൂല സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ
.ഭാര്യ :പരേതയായ മേരി.മക്കൾ :ജോയി,  ബാബു ,പരേതനായ ജോസ് ,ത്രേസ്യാമ്മ, സിസ്റ്റർ മേഴ്സി (ഇറ്റലി),  സിസ്റ്റർ ജാൻസി (എഫ്.സി.സി. കോൺവെൻറ് പാൽചുരം), വിമല, ലാലു( സൗദി അറേബ്യ),

മരുമക്കൾ :റോസിലി, മേരി,റെനി ,സണ്ണി . 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *