September 27, 2026

അപർണ്ണയെ ബി.ജെ.പി. ആദരിച്ചു.

0
IMG-20200823-WA0060-01.jpeg
By ന്യൂസ് വയനാട് ബ്യൂറോ
വെങ്ങപ്പള്ളി:  വയനാട് ജില്ലയിൽ ഹയർ സെക്കൻഡറി കോമേഴ്സ് വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വെങ്ങപ്പള്ളി പഞ്ചായത്ത്  കുറിഞ്ഞിമ്മൽ തറവാട്ടിലെ അപർണയ്ക്ക്  ബിജെപി  വെങ്ങപ്പള്ളി /പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം സെക്രട്ടറി മഞ്ജു രാംകുമാർ നൽകി ചടങ്ങിൽ  പി ജി ആനന്ദ് കുമാർ കെ ശ്രീനിവാസൻ, വി കെ ശിവദാസ്, കെ വേണുഗോപാൽ,, പ്രതീഷ് കുമാർ ആർ  ആർ ലാൽ തുടങ്ങിയവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *