By ന്യൂസ് വയനാട് ബ്യൂറോ
നെല്ല് കർഷകർക്ക്
ബാരൽ വിതരണം ചെയ്തു.
മാനന്തവാടി : കുഴിനിലം നെല്ല് ക്ളസ്റ്ററിലെ അംഗങ്ങൾക്ക്
കൃഷിഭവന്റെ പി.കെ.വി. വൈ പദ്ധതി പ്രകാരം ബാരൽ വിതരണം ചെയ്തു.
എം.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.
കുഴിനിലം ഡിവിഷൻ കൗൺസിലർ വി. ഹുസൈൻ വിതരണ ഉദ്ഘാടനം
നിർവ്വഹിച്ചു.
Leave a Reply