News Wayanad കെട്ടിട നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചു August 24, 2020 0 By ന്യൂസ് വയനാട് ബ്യൂറോ സി.കെ.ശശീന്ദ്രന് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പൊഴുതന ഗ്രാമപഞ്ചായത്തിലെ പൊഴുതന ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ കെട്ടിടത്തിനു മുകളില്‍ ഹാള്‍ നിര്‍മ്മിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. Post navigation Previous: വിദ്യാജാലകം 2020 : ‘പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകള്‍’ കുസാറ്റില്‍ ഓണ്‍ലൈന്‍ ശില്പശാലNext: കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനം: ദിശ യോഗം നാളെ Also read News Wayanad വെള്ളമുണ്ടയിൽ തൂഫാൻ 2.0 പദ്ധതിക്ക് തുടക്കം September 29, 2026 0 News Wayanad വി. മൂസക്കോയ മുസ്ലിയാർക്ക് സ്വീകരണം നൽകി September 29, 2026 0 News Wayanad നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിലെ കവർച്ച: വയോധികന് തടവും പിഴയും September 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply