November 7, 2026

വയനാട്ടിൽ കണ്ടെയ്ന്‍മെന്റ് സോണുകളിൽ മാറ്റം.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 ല്‍ നൊച്ചംവയല്‍റോഡ്- നേര്‍ച്ചകണ്ടി റോഡ് ഭാഗവും പുത്തന്‍കുന്ന് സബ് സെന്ററിന്റെ മുകള്‍ ഭാഗത്തുനിന്ന് നേര്‍ച്ചകണ്ടിയിലേക്ക് പോകുന്ന റോഡ് വരെയുള്ള ഭാഗവും 25.08.20 ന് ഉച്ചയ്ക്ക് 12 മുതല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
മാനന്തവാടി നഗരസഭയിലെ 8, 20, 21, 22 ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി. ഡിവിഷന്‍ 16 കണ്ടെയ്ന്‍മെന്റ് സോണായി തുടരും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *