June 10, 2026

സെക്രട്ടറിയേറ്റിലെ തീപിടുത്തം : മുഖ്യമന്ത്രി രാജിവെക്കണം: വയനാട്ടിൽ ബി.ജെ.പി. പ്രതിഷേധം.

0
IMG-20200826-WA0144.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ.. സെക്രട്ടറിയേറ്റ് തീവെച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം എന്നാവശ്യപ്പെട്ട് വയനാട്ടിലും ബിജെപിയുടെ പ്രതിഷേധം.  കല്പറ്റയിൽ ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.  മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.  ബിജെപി ജില്ല ജനറൽ സെക്രട്ടറി ആനന്ദകുമാർ ,  മണ്ഡലം പ്രസിഡന്റ് സുബീഷ് കല്പറ്റ ,.  സന്ധ്യ,  തുടങ്ങിയവർ നേതൃത്വം നൽകി.  പ്രതിഷേധത്തിന്റെ ഭാഗമായി ബത്തേരിയിലും  മാനന്തവാടിയിലും പ്രകടനം നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *