April 29, 2024

ഓണ്‍ലൈന്‍ സംവിധാനം ഒരുങ്ങി

0
മാനന്തവാടി: മാനന്തവാടി നഗരസഭയില്‍ പ്രൊഫഷണല്‍ ടാക്‌സ് അടക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഒരുങ്ങി.  എല്ലാവരും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. professiontax.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ വിശദാംശങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം . തുടര്‍ന്ന് ജോലിയുമായുള്ള വിശദാംശങ്ങള്‍ നല്‍കി തുക ഒടുക്കാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *