August 14, 2026

മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് വാളാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സത്യാഗ്രഹം നടത്തി.

0
IMG_20200827_193316.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പിണറായി വിജയൻ 
മുഖ്യമന്ത്രി സ്ഥാനം   രാജി വെക്കണമെന്നാവശ്യപ്പെട്ട് വാളാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സത്യാഗ്രഹം നടത്തി. 
 സമരം മുൻ മന്ത്രിയും എ.ഐ. സി.സി. അംഗവുമായ    പി  കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.  മണ്ഡലം പ്രസിഡണ്ട് 
കൈനികുന്നേൽ  ജോസ് അധ്യക്ഷത വഹിച്ചു, ടോമി ഓടക്കൽ, ജോണിമറ്റത്തിലാനി, ,  ജോസ് പാലറ,  യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്,
പി കെ ജയരാജൻ,
  സുധാകരൻ , എന്നിവർ പങ്കെടുത്തു സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *