September 28, 2026

ദേശീയ വിദ്യാഭ്യാസ നയം: എംഎസ്എഫ് പഠനറിപ്പോർട്ട് കൈമാറി

0
IMG-20200828-WA0259.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ:എംഎസ്എഫ് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പഠന റിപ്പോർട്ടും നിർദേശങ്ങളും കേരളത്തിലെ മുഴുവൻ എം.പിമാർക്കും നൽകുന്നതിന്റെ ഭാഗമായി രാഹുൽ ഗാന്ധി എം.പിക്കുവേണ്ടി ഐ.സി ബാലകൃഷ്ണൻ എം.എൽ.എ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജലിൽ നിന്നും ഏറ്റുവാങ്ങി.
കഴിഞ്ഞ ദിവസം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് പഠനറിപ്പോർട്ട് പ്രകാശനം ചെയ്തത്.പരിപാടിയിൽ
എം.എസ്.എഫ് ജില്ലാ ജന:സെക്രട്ടറി റമീസ്പനമരം,ഭാരവാഹികളായ മുനവ്വറലി സാദത്ത്,പി.എം റിൻഷാദ് പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *