June 13, 2026

എക്സൈസ് ടീം ചാരായം പിടികൂടി

0
IMG-20200828-WA0248.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
സുൽത്താൻ ബത്തേരി -: വയനാട് എക്‌സൈസ് ഇൻ്റലിജൻസിൻ്റ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടിയും, വയനാട് എക്സൈസ് ഇൻ്റലിജൻസും തോട്ടാമൂല കമ്പക്കോടി ഭാഗത്തു  നടത്തിയ പരിശോധനയിൽ 8 ലിറ്റർ ചാരായം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് 
കോഴിപ്പാടത്തു വീട്ടിൽ കുമാരൻ മകൻ സുരേഷ്. കെ . കെ   എന്ന ആളുടെ പേരിൽ കേസ് എടുത്തു. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം.  കെ . സുനിലിന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടന്നത്. 
പ്രീവന്റിവ് ഓഫീസർ  മാരായ കെ.ജി.  .ശശികുമാർ, കെ.. രമേശ്‌, പി . എസ്. വിനീഷ്. പി. ഷാജി. സിവിൽ എക്സൈസ് ഓഫീസർമാരയ, വിനോദ്. പി. ആർ, രാജീവൻ. കെ.വി., ജ്യോതിസ് മാത്യു ബിനു. എം. എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിബിത ഇ. ഡ്രൈവർമാരായ  വീരാൻകോയ കെ.പി.  അൻവർ സാദത്ത്‌  എന്നിവർ പരിശോധന സം ഘത്തിൽ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *