September 27, 2026

പ്രതികരിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള പിണറായി വിജയൻ്റെ ശ്രമം വെച്ച് പൊറുപ്പിക്കില്ലെന്ന് പി പി ആലി

0
By ന്യൂസ് വയനാട് ബ്യൂറോ
   കൽപ്പറ്റ : സ്വർണ്ണകള്ളകടത്ത് ഉൾപ്പെടെ ഒട്ടേറെ അഴിമതികൾ നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത് പ്രതികരിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള പിണറായി വിജയൻ്റെ ശ്രമം വെച്ച് പൊറുപ്പിക്കില്ലെന്ന് കെ പി സി സി മെമ്പർ പി പി ആലി പറഞ്ഞു സ്വർണ്ണ കള്ളകടത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി ഉൾപ്പെടെ വന്ന സാഹചര്യത്തിൽ ഈ അടിച്ചമർത്തലുകൾ അഴിമതിക്ക് ഒത്താശ ചെയ്യുന്ന സഹാചര്യം ഒരുക്കുകയാണെന്നും  ഇതിന് എറ്റവും വലിയ ഉദാഹരണമാണ് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി ഈ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് വയനാട് എസ് പി ഒഫീസിലേക്ക് വളരെ സമാധാനപരമായി നടത്തിയ മാർച്ചിനെതിരെയും മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ എംഎൽഎയും കെ പി സി സി മെമ്പറുമായ എൻ ഡി അപ്പച്ചൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയും പോലീസ് യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ പോലിസ് നരനായട്ട് എന്നും അദേഹം പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *