September 27, 2026

വേയ്‌വ്സിന്റെയും ജ്യോതിർഗമയയുടെയും നേതൃത്വത്തിൽ രക്ത ദാന ക്യാംപ് നടത്തി.

0
blood-.jpg
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ വേയ്‌വ്സിന്റെയും ജ്യോതിർഗമയയുടെയും നേതൃത്വത്തിൽ
മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന
ക്യാംപ് നടത്തി. നാൽപതാം തവണ രക്തം ദാനം ചെയ്ത് വേയ്‌വ്സ് ചെയർമാൻ കെ.എം.
ഷിനോജ് ഉദ്ഘാടനം നിർവഹിച്ചു. വേയ്‌വ്സ് കൺവീനർ സലീം കൂളിവയൽ അധ്യക്ഷത
വഹിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഒാഫിസർ ഡോ. ബിനിജ മെറിൻ, പിആർഒ ജസ്റ്റിൻ
ചെഞ്ചണ്ടയിൽ, സിബി മാത്യു, മുസ്തഫ പാണ്ടിക്കടവ്, എബിൻ പി. ഏലിയാസ്, അമൽ
കുര്യൻ, ജിജി വർഗീസ് എന്നിവർ പ്രസംഗിച്ചു. നിരവധി വ്യക്തികൾ രക്തദാനം
നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *