യുവാവിനെ കാണാനില്ലെന്ന് സഹോദരന്റെ പരാതി
മാനന്തവാടി – യുവാവിനെ കാണാനില്ലെന്ന് പരാതി.മാ ന ന്തവാടി ക്ലബ്ബ് കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന കാട്ടോളിപറമ്പ് മധു (38) നെയാണ് ഈ മാസം 18 മുതൽ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ മാനന്തവാടി ചൂട്ടക്കടവ് ഉഷസ് നിവാസിൽ അശോകൻ മാനന്തവാടി പോലീസിൽ പരാതി നൽകിയത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മാനന്തവാടി പോലീസിൽ വിവരമറിയിക്കണം





Leave a Reply