May 8, 2024

ശ്രീകൃഷ്ണ ജയന്തി : ആഘോഷകമ്മിറ്റി രൂപീകരിച്ചു

0
.
 ഈ വർഷത്തെ  ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി മാനന്തവാടിയിൽ  ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.  പി പരമേശ്വരനെ  രക്ഷാധികാരിയായും  മഹേഷ്‌ സൂര്യയെ ആഘോഷ പ്രമുഖായും തിരഞ്ഞെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കുമായി കൃഷ്ണഭക്തിഗാനാലാപനം  ,ചിത്രരചന,  പുരാണപ്രശ്നോത്തരി,ജ്ഞാനപ്പാന പാരായണം , ഭഗവത്ഗീത പാരായണം  ,കഥ പറയൽ  , കൃഷ്ണ ഗോപികാ  ദർശനം, അമ്പാടി ദർശനം തുടങ്ങി വിവിധ ഇനങ്ങളിൽ   ഓൺലൈൻ മത്സരങ്ങൾ  സെപ്റ്റംബർ 2 മുതൽ ആരംഭിക്കും.സെപ്റ്റംബർ 10 ന്  ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മത്സരഫലങ്ങൾ പ്രഖ്യാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *