May 8, 2024

കൃഷ്ണലീല കലോത്സവം 2020 : ഓൺലൈൻ മത്സരങ്ങൾ നടത്തും.

0
 
            _ഓൺലൈൻ_ 
        _മത്സര ഇനങ്ങൾ_ 
    1. ഗീതാ പാരായണം_ 
     LP വിഭാഗം .
അധ്യായം:12 ഭക്തിയോഗം13, 14, 15, 16 ശ്ലോകങ്ങൾ 
   UP വിഭാഗം 
ഭക്തിയോഗം 9മുതൽ 19 വരെ ശ്ലോകങ്ങൾ 
   HS വിഭാഗം 
ഭക്തിയോഗം ശ്ലോകം 5മുതൽ 20വരെ 
 പൊതു വിഭാഗം  
അദ്ധ്യായം 12 ഭക്തിയോഗം മുഴുവൻ ശ്ലോകങ്ങളും  4 മിനിറ്റ് വീഡിയോ
9072 161 449 ലേക്ക് അയക്കുക
    2. _ജ്ഞാനപ്പാന_ _പാരായണം_       
  LP UP HS പൊതു വിഭാഗം *ഭാരത*  *മഹിമ തുടങ്ങി *എന്തിൻ്റെ കുറവ്* വരെ ചൊല്ലി 4 മിനുട്ട് വിഡിയോ 9961 791 737 ലേക്ക് അയക്കുക
    3. ചിത്രരചന 
     LP UP HS വിഭാഗം ചിത്രം രചിച്ച് 9562 999 888 ലേക്ക് ഫോട്ടോ അയക്കുക
4. കൃഷ്ണഭക്തി ഗീതാലാപനം 
     9947 494 952
  LP UP HS  പൊതു വിഭാഗം കൃഷ്ണ ഭക്തിഗീതം ആലപിച്ച് 4 മിനുട്ട് വീഡിയോ അയക്കുക
  5. പുരാണ പ്രശ്നോത്തരി 
    LP UP HS വിദ്യാർത്ഥികൾ 7012734067 ൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.പ്രശ്നോത്തരി സെപ്തം 9 ന് രാത്രി 8 മണിക്ക്
   6  കഥാകഥനം 
 5 വയസുവരെയുള്ള വർക്കും 10 വയസു വരെയുള്ളവർക്കുമായി2 ഗ്രൂപ്പുകൾ … കണ്ണൻ്റെ ബാലലീലകൾ ആധാരമാക്കി കൊച്ചു കഥകൾ പറഞ്ഞ് പരമാവധി 5 മിനുട്ട് വീഡിയോ 7012 969 138 ലേക്ക് അയക്കുക.
7. കൃഷ്ണ – ഗോപികാ ദർശനം 
       അമ്പാടി  ദർശനം  
(ഫോട്ടോഗ്രഫി മത്സരം)
 5 വയസുവരെയുള്ള വർക്കും 10 വയസ്സു വരെയുള്ളവർക്കുമായി രണ്ട് ഗ്രൂപ്പുകൾ ഉണ്ണിക്കണ്ണൻമാരുടെ/ ഗോപികമാരുടെ വേഷം ധരിപ്പിച്ച് ഫോട്ടോ അയക്കുക..
     വീട് അമ്പാടിയായി ഒരുക്കി വേഷധാരികൾ കുടുംബാംഗങ്ങളൊപ്പമുള്ള ഫോട്ടോ അയക്കുക.
9847 924 411ലേക്ക്
ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വൈകുന്നേരം 6 മണിയ്ക്കുള്ളിൽ……
 _ലോകത്തെവിടെയുള്ളവർക്കും പങ്കെടുക്കാം._
:
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *