May 22, 2026

രാഹുൽഗാന്ധി എംപിയുടെ ഓണസമ്മാനം ഓണപ്പുടവ വിതരണം ചെയ്തു.

0
IMG-20200830-WA0208.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ ആശാവർക്കർമാർക്ക് രാഹുൽഗാന്ധി എംപിയുടെ ഓണസമ്മാനം  ഓണപ്പുടവ വിതരണം മുട്ടിൽ പഞ്ചായത്ത് 19 വാർഡുകളിലെ  ആശാവർക്കർമാർക്ക് ഓണസമ്മാനം വിതരണം ചെയ്തു. വിതരണോദ്ഘാടനം  ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്   എൻ .കെ .കെ  റഷീദ് നിർവഹിച്ചു. മുട്ടിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ജോയി തൊട്ടിതറ അധ്യക്ഷത വഹിച്ചു. വടകര മുഹമ്മദ്,  വിനു തോമസ്,  എം ഓ ദേവസ്യ,  മുസ്തഫ പൈതോത്ത്,  ലത്തീഫ്  കക്കറത്ത്, സുന്ദർരാജ്  എടപ്പട്ടി, ഫൈസൽ എം.പി   സിറാജ് വി, ചന്ദ്രിക കൃഷ്ണൻ, ശ്രീദേവി ബാബു, നസീമ എം, മകാടൻ, അഷ്റഫ്  മാനത്ത്, ഷിജു ഗോപാലൻ ഫൈസൽ പാപ്പിന   ഇഖ്ബാൽ, സതീശൻ പാലോറ, അമീൻ മുട്ടിൽ  കൃഷ്ണൻ  എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *