May 15, 2024

കൊറോണക്കാലമായതിനാൽ ഈ മാവേലി അവധിയിലാണ്.

0
Img 20200830 Wa0209.jpg
മാനന്തവാടി : വയനാടിൻ്റെ സ്വന്തം  ജോസ്കല്ലോടി

ഒരു പതിറ്റാണ്ടിൽ  എറെയായി  മഹാബലിയായി വായനാട്ടിൽ ഉടനീളം പ്രജകൾക്ക് അനുഗ്രഹ ആശീസുകൾ നൽകിയിരുന്നു. 
വർഷങ്ങളായി  ഈ മീശക്കാരൻ 
മാവേലിയായി വേഷമിടുന്നു. 
 മുമ്പ് 
എതാനും സിനിമകളിലും  ഡോക്യുമെൻററികളിലും      അഭിനയിച്ചിട്ടുണ്ട്. കൊറോണ  മഹാമാരിയും പ്രളയവും വന്നതിനാൽ പ്രജകളെ നേരിൽ കാണാൻ സാധിച്ചിട്ടില്ല.
ഈ മഹാമാരിയും ദുരിതങ്ങളും
നമ്മെ വിട്ടുപിരിഞ്ഞ് നല്ല ഒരു കാലം വരട്ടെയെന്ന് 
വയനാടിന്റെ  സ്വന്തം മാവേലിയായ ജോസേട്ടൻ
ന്യൂസ് വയനകാർക്കും 
ഓണാശംസകൾ
നേർന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *