August 16, 2026

വയനാട്ടിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ മാറ്റം.

0
By ന്യൂസ് വയനാട് ബ്യൂറോ
കണ്ടൈൻമെന്റ് സോൺ
മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മേപ്പാടി ടൗണിൽ ഏഴാം വാർഡിലെ ജി.എൽ.പി സ്കൂൾ, മേപ്പാടി പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ, മേപ്പാടി ടൗൺ കെ.ബി റോഡിന്റെ 
വലതുവശം, എരുമക്കൊല്ലി ജംഗ്ഷൻ എന്നിവ മൈക്രോ കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെടുത്തിയും ,
കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വാർഡ് 7, 8 എന്നിവ കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *