By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട് : സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ (എസ്.എം.എ)ജില്ലാ സെക്രട്ടറി കാവുങ്ങല്‍ സൈതലവി (52 ) നിര്യാതനായി ഭാര്യ:റംല.മക്കള്‍ : നിസാമുദ്ദീന്‍, ജസീല.
മരുമക്കള്‍ : ജുഹൈന, ഷമീര്‍ .സഹോദരങ്ങള്‍ :ഹംസ, മൊയ്തുട്ടി കാവുങ്ങല്‍ ,അഷ്റഫ്, ഫാത്തിമ, സുബൈദ
Leave a Reply