പടിഞാറത്തറ ഗ്രാമപഞ്ചായത്തംഗം കട്ടയാടൻ അമ്മദ് നിര്യാതനായി.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ മുതിർന്ന അംഗവും മുസ്ലിം ലീഗ് നേതാവുമായ കട്ടയാടൻ അമ്മദ് നിര്യാതനായി.. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലിവർ സിറോസിസ് ബാധിച്ച് ചികിത്സയിലായിരുന്നു.കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം പൂർണ്ണതയിലെത്തുന്നതിന് മുമ്പേ അമ്മദ് വിടവാങ്ങുകയായിരുന്നു.



Leave a Reply