സ്‌കില്‍ഡ് എന്റര്‍പ്രണേഴ്സ് സെന്ററില്‍ അംഗത്വം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
അംഗത്വത്തിന് അപേക്ഷ ക്ഷണിച്ചു
വ്യവായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തിലും നടപ്പിലാക്കിവരുന്ന സ്‌കില്‍ഡ് എന്റര്‍പ്രണേഴ്സ് സെന്ററില്‍ അംഗത്വം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മരപ്പണി, ഇരുമ്പുപണി, കെട്ടിട നിര്‍മ്മാണം, പെയിന്റിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, കല്‍പ്പണി, വെല്‍ഡിംഗ്, കാറ്ററിംഗ്, ഐ.ടി.മോട്ടോര്‍ വാഹന റിപ്പയറിംഗ്, ഡ്രൈവിംഗ് തുടങ്ങിയ തൊഴിലുകളിലാണ് വൈദഗ്ധ്യം നല്‍കുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെടേണ്ട നമ്പരുകള്‍ ജില്ലാ വ്യവസായ കേന്ദ്രം മുട്ടില്‍ 04936 202485, ഉപജില്ലാ വ്യവസായ ഓഫീസ് മാനന്തവാടി 9447111677, വ്യവസായ വികസന ഓഫീസര്‍ പനമരം 9447340506, വ്യവസായ വികസന ഓഫീസര്‍ മാനന്തവാടി 9496923262, വ്യവസായ വികസന ഓഫീസര്‍ കല്‍പ്പറ്റ 9846363992, വ്യവസായ വികസന ഓഫീസര്‍ സുല്‍ത്താന്‍ ബത്തേരിട9496240450, സിനിയര്‍ സഹകരണ ഇന്‍സ്പെക്ടര്‍ മാനന്തവാട 9446640836.



Leave a Reply