June 16, 2026

എം.എല്‍.എ. ഫണ്ട് അനുവദിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി സ്‌കൗട്ട് സ്‌കൂളിന് കെട്ടിടം പണിയുന്നതിന് ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ അനുമതിയായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *