മൂലങ്കാവ് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിഭാഗത്തില്‍ സുവോളജി, കോമേഴ്സ്, ഹിന്ദി, ഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുുന്നതിനുള്ള കൂടിക്കാഴ്ച്ച നവംബര്‍ 1 ന് രാവിലെ 11.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
Leave a Reply