നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താല്‍ക്കാലിക നിയമനം
നൂൽപ്പുഴ : നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, ലാബ് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ്, ഹോസ്പിറ്റല്‍ അറ്റന്റര്‍, ടി ബി ഹെല്‍ത്ത് വര്‍ക്കര്‍, എന്നീ ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യരായവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, കോപ്പി എന്നിവ സഹിതം മെയ് 11 ന് രാവിലെ 10 ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 7012816840, 7994513331.
Leave a Reply