GridArt_20220518_1659499262.jpg

ആദിവാസി പുനരധിവാസ പദ്ധതി ; ഭൂവുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ : ജില്ലയിലെ ഭൂരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി വിലയ്ക്ക് നല്‍കുന്നതിന് ഭൂവുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വാഹന ഗതാഗതം, വൈദ്യുതി, കുടിവെള്ള ലഭ്യത തുടങ്ങിയ സൗകര്യമുള്ള ഭൂമി വില്‍ക്കാന്‍ തയ്യാറുള്ള ഭൂവുടമകള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരേക്കര്‍ വരെ വിസ്തൃതിയുള്ള ആദായമുള്ളതും നിരപ്പായതുമായ ഭൂമിയാണ് പരിഗണിക്കുക. സ്ഥലം ഉടമകള്‍ വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ്,…

GridArt_20220504_1946555172.jpg

വെള്ളമുണ്ട,മീനങ്ങാടി, വൈത്തിരി,മാനന്തവാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലഞ്ചേരി ,വെള്ളമുണ്ട എച്ച് എസ് എന്നീ  ട്രാന്‍സ്ഫോര്‍മര്‍  പരിധിയില്‍ നാളെ (വ്യാഴം) രാവിലെ  8 മുതല്‍ വൈകുന്നേരം 5.30 വരെ  വൈദ്യുതി മുടങ്ങും. മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലുപാടി, ഓലാടന്‍കുന്ന്, പട്ടാമ്പിക്കുന്ന്, സ്വര്‍ഗംകുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ നാളെ   (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയും, ഉച്ചക്ക് 2…

IMG_20220525_184230.jpg

വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റ് സമ്മേളനം

കേണിച്ചിറ: വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് വാസുദേവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എം. സുന്ദർലാൽ അധ്യക്ഷത വഹിച്ചു.യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി.ജോയി,പി.എം.സുധാകരൻ,എം.ആർ.സുരേഷ് ബാബു, എം.കെ.ശശീധരൻ,രാജമ്മ സുരേന്ദ്രൻ, ബർണാഡ് പി.സി. എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ:പ്രസിഡണ്ട്:വി.എം.സുന്ദർലാൽ, സെക്രട്ടറി: ബിൽജോ ജോസ്, ട്രഷറർ: ഇ.എൻ. സനകൻ.

IMG_20220525_181055.jpg

പ്രതിസന്ധി കാലത്തെ മുന്നണിപ്പോരാളികള്‍ക്ക് ഗ്രാമസഭയുടെ ആദരം

ചെന്നലോട് : കോവിഡ് പ്രതിസന്ധി കാലത്ത് വാര്‍ഡില്‍ ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം ആരോഗ്യം പോലും വകവെക്കാതെ പ്രവര്‍ത്തിച്ച മുന്നണിപ്പോരാളികളെ തരിയോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഗ്രാമസഭ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു പൊന്നാടയണിയിച്ചു. വാര്‍ഡ് മെമ്പര്‍ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ആര്‍ ആര്‍ ടി അംഗങ്ങളായ എ കെ മുബഷിര്‍, സി…

GridArt_20220519_0835287062.jpg

വൈത്തിരി താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്സ് കൂടിക്കാഴ്ച

വൈത്തിരി : വൈത്തിരി താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ ഏഴു മാസത്തേക്ക് ജോലി ചെയ്യുന്നതിനായി ദിവസ വേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിനായി മെയ് 27 ന് രാവിലെ 10.30 ന് വൈത്തിരി താലൂക്കാശുപത്രിയില്‍ കൂടിക്കാഴ്ച നടക്കും. ബി.എസ് സി നഴ്സിംഗ് അല്ലെങ്കില്‍ ജി എന്‍ എം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, ഒരു…

GridArt_20220525_1554151722.jpg

ആധാരങ്ങള്‍ ഡിജിറ്റലാകും രജിസ്ട്രേഷന്‍ വകുപ്പിനെ ആധുനികവത്കരിക്കും :മന്ത്രി വി.എന്‍. വാസവന്‍

മാനന്തവാടി : രജിസ്ട്രേഷന്‍ വകുപ്പിനെ കൂടുതല്‍ ആധുനികവത്കരിച്ച് മുഴുവന്‍ ആധാരങ്ങളും ഡിജിറ്റലാക്കുമെന്ന് രജിസ്ട്രേഷന്‍-സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വന്നതോടെ രജിസ്ട്രേഷന്‍ വകുപ്പ് കാലോചിതമായി മുന്നേറ്റത്തിന്റെ പാതയിലാണ്. സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതോടെ ആധാരം രജിസ്ട്രേഷന്‍ രംഗത്ത്…

GridArt_20220525_1548326412.jpg

കോളനി മുഴുവൻ മഞ്ഞൾ കൃഷി : മഞ്ച പദ്ധതിക്ക് തുടക്കമായി

വെള്ളമുണ്ട : നാഷണൽ ആയുഷ് മിഷന്റെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ആയുഷ് ഗ്രാമവും,വെള്ളമുണ്ട ഗ്രാമ പഞ്ചായത്തും ഗോത്ര ജനവിഭാഗങ്ങൾക്കായി നടപ്പിലാക്കുന്ന ജൈവ വയനാടൻ മഞ്ഞൾ കൃഷി പദ്ധതി മഞ്ചയുടെ വിത്ത് നടീൽ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. വെള്ളമുണ്ട 8/4 മുണ്ടക്കൽ കോളനിയിൽ നടന്ന ചടങ്ങിൽ ഗ്രാമ…

GridArt_20220525_1544157302.jpg

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷം വിനാശവര്‍ഷം: എന്‍.ഡി അപ്പച്ചന്‍

 കല്‍പ്പറ്റ : ആഘോഷപൂര്‍വ്വം ഒന്നാം വാര്‍ഷികം ആഘോഷിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷക്കാലം തൊഴിലാളികളെയും സാധാരണക്കാരെയും സംബന്ധിച്ച് വിനാശ വര്‍ഷമായിരുന്നു എന്ന് ഡിസിസി പ്രസിഡണ്ട് എന്‍ ഡിഅപ്പച്ചന്‍.ജനവിരുദ്ധ കെ റയില്‍ പദ്ധതി ഉപേക്ഷിക്കുക, പെട്രോള്‍ ഡീസല്‍ പാചകവാതക വിലക്കയറ്റം നിയന്ത്രിക്കുക, മുഖ്യമന്ത്രി സഭയില്‍ പ്രഖ്യാപിച്ച 700 രൂപ മിനിമം വേതനം നടപ്പിലാക്കുക, തുടങ്ങി പന്ത്രണ്ടോളം…

GridArt_20220519_0835287062.jpg

അഭിമുഖം മാറ്റിവെച്ചു

പനമരം: പനമരം ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള എല്‍. പി. എസ്. എ. അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് മെയ് 26 ന് നടത്താന്‍ നിശ്ചയിച്ച അഭിമുഖം മാറ്റിവെച്ചു. പുതിയ തീയ്യതി പിന്നീട് അറിയിക്കും.

GridArt_20220518_1651086212.jpg

മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ അധ്യാപക നിയമനം

മാനന്തവാടി : മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ 2022-23 അദ്ധ്യായന വര്‍ഷത്തേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്സ്-1, ഫിസിക്സ്-3, കെമിസ്ട്രി-1, ഇലക്ട്രോണിക്സ്-1 എന്നീ വിഷയങ്ങളിലാണ് നിയമനം. ഫിസിക്സ് അധ്യാപകര്‍ മെയ് 30 ന് രാവിലെ 10 മുതല്‍ 12 വരെയും, കെമിസ്ട്രി അധ്യാപകര്‍ ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് 3.30 വരെയും, മാത്തമാറ്റിക്സ് അധ്യാപകര്‍ മെയ് 31…