കൽപ്പറ്റ : ഉറക്കാന്‍ ഉമ്മ പാടി തന്ന പാട്ടുകളില്‍ സംഗീതം കണ്ടെത്തിയ ബാല്യകാലത്തിൻ്റെ നൊമ്പരങ്ങളുമായി ഷഹബാസ് പാടി.. തൂമഞ്ഞിൽ നനഞ്ഞുതിർന്ന സന്ധ്യയിൽ പൂമഴയായി പെയ്തിറങ്ങിയ വരികളിൽ. കൽപ്പറ്റയിലെ എൻ്റെ കേരളം പ്രദർശന വേദിയിലെ നിറഞ്ഞ സദസ്സും ഷഹബാസിൻ്റെ മാന്ത്രിക ഗസലുകളിൽ ഇമ്പമുളള പാട്ടുകളിൽ കോരിത്തരിച്ചു നിന്നു. പാട്ടുകളിൽ ഗസലാണ് രാജ്ഞി. ദിൽ കി….രാത്ത് സേ… പ്രണയാതുരമായ…
