GridArt_20220518_2124155212.jpg

എം ഡി എം എ ലഹരി വസ്തുവുമായി യുവാവ് പിടിയിൽ

തൊണ്ടർനാട് : തൊണ്ടർനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രാംജിത്ത് പി ജി യും സംഘവും കടയിങ്കൽ എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിരോധിത രാസ ലഹരി മരുന്നായ എം ഡി എം എ യുമായി യുവാവിനെ പിടികൂടി. തൊണ്ടർനാട് നിരവിൽപ്പുഴ സ്വദേശിയായ വേഴപ്പറമ്പിൽ വീട്ടിൽ ആഷിൻ ഷാ അബ്രഹാം (21) എന്നയാളാണ് പോലീസ് പിടിയിലായത്.…

GridArt_20220518_2104172302.jpg

ശുചിത്വം ചാക്കിലൊതുക്കി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ മെയ് 16ന് വ്യാപാരികളും  മറ്റും കടകളും ഓഫീസുകളും ശുചീകരിക്കുകയും രാവിലെ 11 മണി വരെ ഇതിനായി കടകൾ അടച്ച് ശുചിത്വ ഹർത്താൽ ആചരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്രയും ദിവസം ആയിട്ടും വെള്ളമുണ്ട സിറ്റിയിലെ മാലിന്യം നീക്കാനുള്ള നടപടികൾ ഗ്രാമ പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല.ഇനിയും മാലിന്യം നീക്കിയിട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി യൂത്ത് ലീഗ്…

GridArt_20220518_1919312112.jpg

മാധവി ( 62 ) നിര്യാതയായി

ചുണ്ടേൽ: ഓടത്തോട് എൻഎസ്പി മാധവി ( 62 ) നിര്യാതയായി. ഭർത്താവ്: പുട്ടു മാധവൻ. മക്കൾ: ഷീല, ഷീജ, ഷൈല, ഷിബു. മരുമക്കൾ: കുമാരൻ, പ്രിജു, സൂരജ്. സംസ്ക്കാരം നാളെ  (19/5/2022) ഓടത്താേട് ഹിന്ദുശ്മാ ശാനത്തിൽ നടക്കും.

IMG_20220518_190531.jpg

കെ. പി.സി.സി ജനറൽ സെക്രട്ടറിക്കെതിരെ വാർത്താ സമ്മേളനം നടത്തിയ രണ്ട് കോൺഗ്രസ്‌ പ്രാദേശിക നേതാക്കൾക്ക് സസ്പെൻഷൻ

ബത്തേരി : സഹകരണ ബാങ്ക് വാ യ്പ വിതരണ ക്രമക്കേടുകൾ ആ രോപിച്ച് കെ. പി . സി. സി ജനറൽ  സെക്രട്ടറി കെ. കെ അബ്രഹാമിനെതിരെ വാർത്താ സമ്മേളനം നടത്തിയ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് സസ്പെൻഷൻ. ബാങ്ക് ഭരണ സമിതി അംഗങ്ങളാ യിരുന്ന പി . ആർ. ജനാർദ്ദനൻ, ടി.എസ് കുര്യൻ എന്നിവരെയാണ് കെ.…

GridArt_20220518_1852350882.jpg

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഇക്കണോമിക് ഒഫന്‍സസ് വിങ്ങ് നിലവില്‍ വന്നു

തിരുവനന്തപുരം : സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുളള ഇക്കണോമിക് ഒഫന്‍സസ് വിങ്ങ് നിലവില്‍ വന്നതോടെ സംസ്ഥാനത്ത് നടക്കുന്ന പലതരത്തിലുമുളള സാമ്പത്തികത്തട്ടിപ്പുകള്‍ക്ക് അറുതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് രൂപം നല്‍കിയ ഇക്കണോമിക് ഒഫന്‍സസ് വിങ്ങിന്‍റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.  സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ പുതിയ ആസ്ഥാന മന്ദിരം, പുളിങ്കുന്ന് പോലീസ് സ്റ്റേഷന്‍…

GridArt_20220518_1846256612.jpg

താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. ചുരത്തിന്റെ ആറാം വളവിലാണ് ലോറി മറിഞ്ഞത്. സംഭവത്തെ തുടർന്ന് ചുരത്തിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. വയനാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ടാങ്കർ ലോറി. കനത്ത മഴക്കിടെയായിരുന്നു ലോറി മറിഞ്ഞത്.

GridArt_20220513_0738018092.jpg

മഴ മുന്നറിയിപ്പ് : ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

കൽപ്പറ്റ : ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മണ്ണിടിച്ചില്‍ ഉള്‍പ്പടെയുള്ള ദുരന്ത സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും, ആവശ്യമായ ഘട്ടത്തില്‍ മാറിതാമസിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര കഴിവതും ഒഴിവാക്കണം. കനത്ത മഴയെ തുടര്‍ന്ന് ജലാശയങ്ങളില്‍…

GridArt_20220518_1751392522.jpg

ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പാലിന്റെ സംഭരണവില 50 രൂപയായി ഉയർത്തണം : പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ

മാനന്തവാടി : കേരളത്തിലെ ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പാലിന്റെ സംഭരണവില 50 രൂപയായി ഉയർത്തണമെന്ന് പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മിൽമ ചെയർമാൻ , മാനേജിംഗ് ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകാനും പാൽവില വർദ്ധന ഉടൻ നടപ്പിലാക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാനും യോഗം…

GridArt_20220518_1739441542.jpg

വയനാടിന്റെ കാലവസ്ഥാ വിവരങ്ങൾ ഇനി ഫേസ്ബുക്ക് പോർട്ടലിൽ

കൽപ്പറ്റ : ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കാലാവസ്ഥാ വിശകലന സംവിധാനത്തിന്റെ ഫേസ്ബുക്ക് പോർട്ടലിന് തുടക്കമായി. കാലാവസ്ഥാ വിവരങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിനും ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അവരെ പ്രാപ്തമാക്കുന്നതിനുമായി തയ്യാറാക്കിയ ഈ…

GridArt_20220518_1729264582.jpg

മത്തായി (89) നിര്യാതനായി

കേണിച്ചിറ: മാങ്ങോട് ആടുകാലിയിൽ മത്തായി (89) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.ഭാര്യ: സാറാമ്മ. മക്കൾ: അന്നക്കുട്ടി, മേരിക്കുട്ടി, വർഗ്ഗീസ്ക്കുട്ടി, പൗലോസ്ക്കുട്ടി. മരുമക്കൾ: പരേതനായ ചാക്കോ കരനിലത്ത്, വർഗ്ഗീസ്,മേരി, ബിന്ദു.