IMG_20220503_211452.jpg

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വൈത്തിരി :വയനാട് ചുരത്തിലെ കവാടത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം കൽപ്പറ്റ കൂടാലായികുന്ന് തയ്യിൽ വീട്ടിൽ മജീദിന്റെ മകൻ മുഹമ്മദ് ഹർഷൽ (19)ആണ് മരിച്ചത്.  ബൈക്കും ലോറിയും കൂട്ടിയിടിച്ചതിനുശേഷം ലോറി യുവാവിന്റെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു.

GridArt_20220503_1953597342.jpg

ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം: സർക്കാർ നിസഹകരണത്തെക്കുറിച്ചു രാഹുൽഗാന്ധിയോടു ചോദിക്കണമെന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

കൽപ്പറ്റ: വയനാട്ടിൽ ആസ്പിരേഷണൽ ഡിഡ്ട്രിക്ട് പ്രോഗ്രാമിൽ പദ്ധതികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ നിസഹകരിക്കുന്നുണ്ടോയെന്നു രാഹുൽഗാന്ധി എം.പിയോടു ചോദിക്കണമെന്നു കേന്ദ്ര വനിതാ ശിശു വികസന ക്ഷേമ മന്ത്രി സ്മൃതി ഇറാനി. ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകനത്തിനു എത്തിയ അവർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളിൽ പത്ര സമ്മേളനത്തിലാണ് ഇങ്ങനെ പറഞ്ഞത്. പ്രോഗ്രാമിൽ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിൽ സംസ്ഥാന സർക്കാർ…

GridArt_20220503_1905365592.jpg

യൂത്ത് ഡെവലപ്മെന്റ് & കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

കൽപ്പറ്റ : യുവജനങ്ങൾക്കായി 'സദ്ഗമയ' എന്ന പേരിൽ യൂത്ത് ഡെവലപ്മെന്റ് & കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. സ്വരാജ് ജനവാഹിനി വികാസ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ, യു എൻ വി ഇന്ത്യ – യു എൻ ഡി പി, അഗ്നിപ്പറവകൾ എന്നിവയുടെ സഹകരണത്തോടെയാണ് മെയ് 8ന് കൽപ്പറ്റ ലൈബ്രറി കൗൺസിൽ ഹാളിൽ…

യൂത്ത് ഡെവലപ്മെന്റ് & കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

കൽപ്പറ്റ : യുവജനങ്ങൾക്കായി 'സദ്ഗമയ' എന്ന പേരിൽ യൂത്ത് ഡെവലപ്മെന്റ് & കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. സ്വരാജ് ജനവാഹിനി വികാസ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ, യു എൻ വി ഇന്ത്യ – യു എൻ ഡി പി, അഗ്നിപ്പറവകൾ എന്നിവയുടെ സഹകരണത്തോടെയാണ് മെയ് 8ന് കൽപ്പറ്റ ലൈബ്രറി കൗൺസിൽ ഹാളിൽ…

GridArt_20220503_1854529732.jpg

സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍, അങ്കണവാടി മന്ത്രി സ്മൃതി ഇറാനി സന്ദര്‍ശിച്ചു

കൽപ്പറ്റ : ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രൊജക്ടിന്റെ ഭാഗമായി കല്‍പ്പറ്റ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ കേന്ദ്ര വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി സന്ദര്‍ശിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും, അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് സഖി. കല്‍പ്പറ്റ പോലീസ്…

GridArt_20220503_1847349982.jpg

ഡബ്ലിയു. സി.എസ്. പട്ടയങ്ങളിലെ നിയന്ത്രണം നീക്കണം

ബത്തേരി: വയനാട് കോളനൈസേഷന്‍ സ്‌കീം ചട്ടങ്ങള്‍ പ്രകാരം പട്ടയം നല്‍കിയ ഭൂമിയില്‍ പാര്‍പ്പിടേതര കെട്ടിടം നിര്‍മ്മിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. നിയന്ത്രണം  മൂലം സാധാരണക്കാരായ ആളുകള്‍ക്ക് ഒരു തൊഴുത്തുപോലും നിര്‍മ്മിക്കുന്നതിന് സാദ്ധ്യമല്ലാത്ത സ്ഥിതിയുള്ളതായി യോഗം ചൂണ്ടിക്കാട്ടി.…

IMG_20220503_184330.jpg

സാഹോദര്യ മനസ് കൊണ്ട് വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിട്ടുക: ടി.പി. യൂനുസ്

കല്‍പ്പറ്റ: ആത്മീയോല്‍ക്കര്‍ഷത്തിന്റെ റമദാനിലൂടെ വിശ്വാസികള്‍ നേടിയെടുത്ത ആത്മീയ നിറവ് മുസ്ലീം സമൂഹത്തിന് നേരെ വര്‍ദ്ധിച്ചു വരുന്ന വിദ്വേഷത്തിനെതിരെ സാഹോദര്യം കൊണ്ട് നേരിടാന്‍ കരുത്താകണമെന്ന് കല്‍പ്പറ്റ മസ്ജിദ് മുബാറക് ഖത്തീബ് ടി.പി. യൂനുസ് വിശ്വാസികളെ ആഹ്വാനം ചെയ്തു. ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ടൗണ്‍ ഈദ് ഗാഹ് കമ്മിറ്റി പുതിയ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ പെരുന്നാള്‍…

IMG_20220503_183908.jpg

മത സൗഹാര്‍ദവും ഐക്യവും നിലനിര്‍ത്തുക ഡോ: ജമാലുദീന്‍ ഫാറൂഖി

കൽപ്പറ്റ : മതസൗഹാര്‍ദ്ദവും ഐക്യവും നിലനിര്‍ത്തി സമാധാന പൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ വിശ്വാസികള്‍ ഒരു മാസത്തെ വ്രതാനുഷ്ടാനത്തിലൂടെ നേടിയെടുത്ത കരുത്തും ഊര്‍ജ്ജവും ഉപയോഗിക്കണമെന്ന് ഡോ: ജമാലുദ്ദീന്‍ ഫാറൂഖി വിശ്വാസികളോട് ആഹ്വാനം ചെയ്തു.ദയയുടെയും കാരുണ്യത്തിന്റെയും സാന്ത്വന സ്പര്‍ഷം എല്ലാ ജനവിഭാഗങ്ങള്‍ക്കും എത്തിക്കാന്‍ യത്‌നിക്കേണ്ടതുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡനങ്ങള്‍ക്ക് വിധേയരാകുന്ന ദുര്‍ബ്ബലരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് മര്‍ദ്ദിതരുടെ കൂടെ…

GridArt_20220503_1751244552.jpg

സ്മൃതി ഇറാനിയുടെ പരിപ്പ് വേവുന്ന രാഷ്ട്രീയ വറവ് ചട്ടിയല്ല വയനാട്: കോൺഗ്രസ് എം.എൽ.എ.മാർ

കൽപ്പറ്റ: സ്മൃതി ഇറാനിയുടെ പരിപ്പ് വേവുന്ന രാഷ്ട്രീയ വറവ് ചട്ടിയല്ല വയനാട് എന്ന് അവർ മനസ്സിലാക്കണമെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ.യും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.യും കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബോധപൂർവ്വം ജനപ്രതിനിധികളെ മാറ്റി നിർത്തി. അത് വയനാട് ജില്ലയോടുള്ള അവഗണനയാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എല്ലാവരും ചേർന്നുള്ള സംയുക്ത നീക്കമാണ് ആസ്പിരേഷണൽ ജില്ലാ പദ്ധതിയിൽ…

GridArt_20220503_1731360092.jpg

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം, വയനാടിന്റെ റാങ്കിങ് ഉയര്‍ത്തണം : മന്ത്രി സ്മൃതി ഇറാനി

കൽപ്പറ്റ : ദേശീയ തലത്തില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ടായി തെരഞ്ഞെടുക്കപ്പെട്ട വയനാട് ജില്ലയുടെ റാങ്കിങ് പടി പടിയായി ഉയര്‍ത്തണമെന്ന് കേന്ദ്ര വനിതാ ശിശുവികസന ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കളക്‌ട്രേറ്റില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതി അവലോകനം സംസാരിക്കുയായിരുന്നു അവര്‍. വരുന്ന പത്ത് മാസത്തിനുള്ളില്‍ വിവിധ വകുപ്പുകള്‍ അതതു മേഖലകളുമായി ബന്ധപ്പെട്ട ആസ്പിരേഷണല്‍ പ്രവര്‍ത്തനങ്ങളില്‍ നില…