പുൽപ്പള്ളി : പുൽപ്പള്ളി വിജയാ ഹയർ സെക്കന്ററി സ്കൂൾ 91-92 എസ്.എസ്. എൽ. സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളും, അന്നത്തെ അദ്ധ്യാപകരും സ്കൂൾ തിരുമുറ്റത്ത് ഒരു വട്ടം കൂടി ഒത്തുകൂടി ഓർമ്മ പുതുക്കി. 91-92 ബാച്ച് വിദ്യാർത്ഥികൾ വാട്സ് ആപ്പ് കൂട്ടായ്മ വഴി തങ്ങളുടെ സൗഹൃദം നിലനിർത്തി പോരുകയായിരുന്നു.വിദേശത്തും, സ്വദേശത്തും ഉള്ള ഈ ഗ്രൂപ്പിലെ അംഗങ്ങൾ…
