കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വയനാട് സിവില്‍ സ്റ്റേഷന്‍ കാന്റീനില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കാന്റീന് നടത്തിപ്പിന്റെ ചുമതലക്കാരായ കല്‍പ്പറ്റ ഗവ. സര്‍വന്റ്‌സ് സഹകരണ സംഘം ഭാരവാഹികള്‍ അറിയിച്ചു. രാവിലെ പാര്‍സല്‍ നല്കാന് വേണ്ടി വെള്ളയപ്പം, നൂല്‍പ്പുട്ട് എന്നിവ സൂക്ഷിച്ചിരുന്ന പാത്രത്തില്‍ നിന്നും ഭക്ഷണം…
