GridArt_20220521_2126459012.jpg

സി. കെ രാധാകൃഷ്ണൻ (66) നിര്യാതനായി

മുൻ ജില്ല സഹകരണ ബാങ്ക് മാനേജറും പരേതനായ മുൻ എം എൽ എ  പി. സി ബാലകൃഷ്ണൻ നമ്പ്യാരുടെ മകനുമായ സി. കെ രാധാകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ പരേതയായ പഴേടത് അനിത. മക്കൾ :മിഥുൻ കൃഷ്ണ, നിഥുൻ കൃഷ്ണ. മരുമക്കൾ:  അതുല്യ, അമ്പിളി. സഹോദരങ്ങൾ: പരേതനായ സേതു മാധവൻ, നാളിനക്ഷൻ(മുൻ റിപ്പോർട്ടർ മാതൃഭൂമി ),…

GridArt_20220521_2121237962.jpg

മാരക മയക്കുമരുന്ന് എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

തൊണ്ടർനാട്  : തൊണ്ടർനാട് പോലീസ് വാഹന പരിശോധനക്കിടയിൽ മാരക മയക്കുമരുന്നുമായി യുവാവിനെ പിടി കൂടി. തേങ്ങുള്ളത്തിൽ വീട് തയ്യിൽ'കായക്കൊടി ഉനൈസാണ് (27) പിടിയിലായത്.0.66ഗ്രാം.എം.ഡി. എം. എ യാണ് പിടിച്ചെടുത്തത്. തൊണ്ടർനാട് പോലീസ് സ്റ്റേഷനിലെ എസ്. എച്ച്.ഒ  രഞ്ജിത് പി  .ജി. ,എസ്. ഐ. രാജൻ ,സി.പി. ഒ അസ്ബീർ യൂനുസ് ,ചന്ദ്രകുമാർ എന്നിവർ അന്വേഷണ സംഘത്തിൽ…

GridArt_20220521_1749043122.jpg

കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് &ആഡിറ്റേഴ്സ് അസ്സോസിയേഷൻ്റെ വയനാട് ജില്ലാ റീജിയണൽ ഓഫീസ് ഉദ്ഘാടനം ചെയ്യ്തു

കൽപ്പറ്റ: കൽപ്പറ്റ എസ്.പി.ഓഫീസിന് സമീപത്ത് പ്രവർത്തനമാരംഭിച്ച കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ്റെ വയനാട് ജില്ലാ റീജിയണൽ ഓഫീസ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.നിർവ്വഹിച്ചു.കേരളത്തിലെ സഹകരണ വകുപ്പിൽ അരനൂറ്റാണ്ടായി പ്രവർത്തന പാരമ്പര്യമുള്ള ഏക അംഗീകൃത സംഘടനയായ കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ്&ആഡിറ്റേഴ്സ് അസോസിയേഷൻ അംഗങ്ങൾക്ക് താമസ പരിശീലനവും, സൗകര്യവും സാധ്യമാക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ട് പുതിയതായി കൽപ്പറ്റ എസ്.പി.ഓഫീസിന്…

GridArt_20220521_1712391462.jpg

ഭൂജല വകുപ്പിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കണം : ഐ.സി ബാലകൃഷ്ണൻ എം.എൽ.എ

 സുൽത്താൻ ബത്തേരി: മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന ജില്ലാ ഭൂജല വകുപ്പ് ഓഫീസിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണന്ന് കാണിച്ച് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കത്തയച്ചു.  രണ്ട് വാഹനങ്ങളുണ്ടായിരുന്നത് തകരാറിലായിട്ട് മാസങ്ങളായി .ഒന്ന് നന്നാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട് . കൂടാതെ കെയ്‌സിഗ് പൈപ്പിൻ്റെ വിലയിൽ മാർക്കറ്റ് റേറ്റ് വകുപ്പിൻ്റെ നിരക്കിനേക്കാൽ വളരെ കൂടുതലായതിനാൽ ടെൻഡർ മുഖാന്തരം…

GridArt_20220521_1632189452.jpg

വയനാട് പ്രസ് ക്ലബ്ബ് പുതിയ ഭാരവാഹികൾ ; എ.എസ് ഗിരീഷ് പ്രസിഡൻ്റ്; സെക്രട്ടറി നിസാം കെ. അബ്ദുള്ള

കൽപ്പറ്റ: വയനാട് പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡന്റ് : എ എസ് ഗിരീഷ് (വീക്ഷണം) ജനറൽ സെക്രട്ടറി : നിസാം കെ അബ്ദുല്ല (സുപ്രഭാതം) ട്രഷറർ : വി ആർ രാഗേഷ് (ഏഷ്യനെറ്റ്) വൈസ് പ്രസിഡണ്ടുമാർ: ജിതിൻ ജോസ് (ജനം ടിവി) നീനു മോഹൻ (മാതൃഭൂമി) ജോ. സെക്രട്ടറി : അനീസ്…

GridArt_20220521_1617336982.jpg

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം : ആരുടെയും പരിക്ക് ഗുരുതരമല്ല

ബത്തേരി : സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് 2.15 ഓടെ ബത്തേരി ദൊട്ടപ്പന്‍ കുളത്താണ് അപകടം. ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന കാറും കുട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ബസ്സില്‍ യാത്ര ചെയ്തിരുന്ന 15 പേര്‍ക്കും കാറില്‍ യാത്ര ചെയ്തിരുന്ന റീട്ടയേര്‍ഡ് ഡെപ്യൂട്ടി കലക്ടര്‍ മലവയല്‍ സ്വദേശി…

GridArt_20220521_1611286762.jpg

എന്‍ജിഒ അസോസിയേഷന്‍ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

 കല്‍പ്പറ്റ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനം എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ കമ്മറ്റി തീവ്രവാദ വിരുദ്ധ ദിനമായി ആചരിച്ചു. ദീര്‍ഘവീക്ഷണമുള്ള പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായിരുന്നുവെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ജി എസ് ഉമാശങ്കര്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ ജില്ലാ കമ്മറ്റി നടത്തിയ അനുസ്മരണ സമ്മേളനം…

GridArt_20220521_1606367322.jpg

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

കൽപ്പറ്റ :ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കൈപിടിച്ചുയർത്തിയ ആധുനിക ഇന്ത്യയുടെ ശില്പി രാജീവ് ഗാന്ധിയുടെ സ്മരണ പുതുക്കി കൊണ്ട് കെ പി എസ് ടി എ വയനാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി .സംസ്ഥാന നിർവ്വാഹക സമിതി അംഗം പി എസ് ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ജോസ് മാത്യു…

GridArt_20220521_1600566682.jpg

ബോൾ ബാഡ്മിന്റൺ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വെള്ളമുണ്ട :  വയനാട് ജില്ല ബോൾ ബാഡ്മിന്റെൺ അസോസിയേഷന്റെ  പുതിയ ഭാരവാഹികളായി നൗഷാദ് ചക്കരയെ പ്രസിഡണ്ടായും സുഭാഷ് പി ടിയെ സെക്രട്ടറിയായും സി കെ ചന്ദ്രബാനുവിനെ ട്രഷറായും തെരഞ്ഞെടുത്തു. വെള്ളമുണ്ടയിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗം സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു ഉദ്ഘാടനം ചെയ്തു.

GridArt_20220521_1549087872.jpg

കേരള ചിത്രകലാ പരിഷത്ത് വയനാട് ജില്ലാ ഒരുക്കുന്ന ചിത്രോത്സവം 2022: ചിത്രപ്രദർശനം നാളെ ആരംഭിക്കും

ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ ഹാപ്പി ഇൻഡക്സിന്റെ ഭാഗമായി കേരള ചിത്രകലാ പരിഷത്ത് വയനാട് ജില്ലാ ഒരുക്കുന്ന ചിത്രോത്സവം 2022 ചിത്രപ്രദർശനം  നാളെ ആരംഭിക്കും. 22 ,23, തീയതികളിൽ സുൽത്താൻ ബത്തേരി നഗരസഭ ഓഡിറ്റോറിയത്തിൽ സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചിത്രകാരന്മാരായ ആർട്ടിസ്റ്റ് മദനൻ ,…