പുൽപ്പള്ളി : പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ വീട് ജപ്തി നടപടികൾ ആരംഭിച്ചതിനെ തുടർന്ന് ഇരുളത്തെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ എം.വി. ടോമി ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് സർവകക്ഷി ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തും.ഉച്ചയ്ക്ക് 2 – മണിക്ക് വിജയാ ഹയർ സെക്കൻഡറി സ്ക്കൂൾ പരിസരത്തു നിന്നും…
