നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡവലപ്പ്മെന്റ് ഏജന്‍സിക്ക് കിഴില്‍ മാനന്തവാടി മൈസൂര്‍ റോഡില്‍ വനശ്രീ ഇക്കോ ഷോപ്പ് ആരംഭിച്ചു. നോര്‍ത്ത് വയനാട് ഡി.എഫ് ഒ ദര്ശന് ഗട്ടാനി ഉദ്ഘാടനം ചെയ്തു. ബേഗൂര്‍ റെയിഞ്ച് ഓഫിസര്‍ കെ.ആര് രകേഷ് അധ്യക്ഷത വഹിച്ചു. മാനന്തവാടി റെയിഞ്ച് ഓഫിസര്‍ രമ്യ രാഘവന്, റിസര്‍ച്ച് റെയിഞ്ച് ഓഫിസര്‍ പി ജലീല്‍, പേരിയ റെയിഞ്ച്…
