മേപ്പാടി : ജൂൺ 11,12 തീയ്യതികളിലായി മേപ്പാടി കുന്നമ്പറ്റയിൽ വെച്ച് നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ലാ പഠനക്യാമ്പിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കുന്നമ്പറ്റയിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ് അദ്ധ്യക്ഷനായി. കെ.വിനോദ്, മാത്യു മാസ്റ്റർ, അർജ്ജുൻ ഗോപാൽ, മൻസൂർ, അജ്നാസ് അഹമ്മദ്, ഹാരിസ്,…
