IMG_20220527_220126.jpg

മഴക്കാല മുന്നൊരുക്കം വളര്‍ത്തുമൃഗങ്ങള്‍ക്കായി;മൂപ്പൈനാട് പഞ്ചായത്ത് പരിശീലന പരിപാടി സംഘടിപ്പിച്ചു

മഴക്കാല മുന്നൊരുക്കം വളര്‍ത്തുമൃഗങ്ങള്‍ക്കായി' എന്ന പദ്ധതിയുടെ ഭാഗമായി മൂപ്പൈനാട് പഞ്ചായത്തിൽ ദിദ്വീയ പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടത്തിയ പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ്, ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ്…

IMG_20220527_215427.jpg

കാണ്മാനില്ല

വയനാട് പിണങ്ങോട് സ്വദേശി ഉമ്മർ 58 വയസ്സ് 25.05.2022 മുതൽ കാണ്മാനില്ല.ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. കൽപ്പറ്റ പോലീസ് സ്റ്റേഷൻ 04936202400 94959 09198 Contact number  9349616882

IMG_20220527_172442.jpg

വിഷചികിത്സയിലെ നൂതന മാർഗ്ഗങ്ങളെക്കുറിച്ചുള്ള പരിശീലന കളരി സംഘടിപ്പിച്ചു

മേപ്പാടി : ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ അത്യാഹിത വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ അത്യാഹിത ചികിത്സാ വിഭാഗത്തിൽ വിഷ ചികിത്സയിലെ നൂതന രീതികളെ കുറിച്ചുള്ള പരിശീലന പരിപാടിക്ക് ഇന്ത്യൻ സൊസൈറ്റി ഓഫ് ടോക്സിക്കോളജിയുടെയും ഇന്ത്യൻ…

IMG_20220527_154211.jpg

മറിയാമ്മ നിര്യാതയായി

തുമ്പിയാംകുഴിയിൽ പരേതനായ കുര്യന്റെ ഭാര്യ മറിയാമ്മ(കുഞ്ഞുപെണ്ണ് 98) നിര്യാതയായി . മക്കൾ; പാപ്പച്ചൻ, ജോസ്, സിസ്റ്റർ ആനി ജോസ്,  മേരി, സെബാസ്റ്റ്യൻ, തെരേസ കുര്യൻ. മരുമക്കൾ; മേരി, ലീലാമ്മ, ഫ്രാൻസിസ്, ഗ്രേസി. സംസ്കാരം നാളെ രാവിലെ 9 30ന് പോരൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

IMG_20220527_154148.jpg

കക്കടവ് റോഡ്; വികസന മധുര സംഗമം നടത്തി

പാലിയാണ: ജില്ലാ പഞ്ചായത്തിന്റെ പത്ത്  ലക്ഷം രൂപയുടെ ഗ്രാന്റ് ഉപയോഗിച്ച്  കക്കടവ് റോഡിന്റെ പണി പൂർത്തികരിച്ചതിന്റെ  ഭാഗമായി  ഗുണഭോക്താക്കൾ ചേർന്ന് വികസന മധുര സംഗമം സംഘടിപ്പിച്ചു. റോഡിന്റെ നവീകരണ പ്രവർത്തിയിലൂടെ  ദീർഘകാലമായുള്ള  നാട്ടുകാരുടെ ആവശ്യമാണ്‌ നിറവേറിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി…

IMG_20220527_150545.jpg

ഡോ.ഷിബു കുറ്റിപറിച്ചേലിനെ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു

മീനങ്ങാടി: മലബാര്‍ ഭദ്രാസനത്തിലെ വൈദികനും ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ശുശ്രൂഷ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന ഡോ. ഷിബു (ഗീവര്‍ഗ്ഗിസ്) കുറ്റിപറിച്ചേലിനെ  മലബാര്‍ ഭദ്രാസനത്തിന്റേയും മലബാര്‍ മേഖലാ സിംഹാസന പള്ളികളുടെയും മെത്രാപ്പോലീത്തയായി വാഴിച്ചു തരണമെന്ന് ഭദ്രാസന കൗണ്‍സിലിന്റേയും വൈദിക യോഗത്തിന്റേയും തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മലബാര്‍ ഭദ്രാസന പള്ളി പ്രതിനിധി യോഗം ഐക്യകണ്‌ഠേന പാത്രിയര്‍ക്കീസ് ബാവായോടും മേല്‍സമിതികളോടും ശുപാര്‍ശ ചെയ്തു.    …

IMG_20220527_135747.jpg

കല്‍പ്പറ്റയില്‍ നിന്നും വീണ്ടും പഴകിയ ഭക്ഷണം പിടികൂടി

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരത്തിലെയും പരിസരത്തേയും വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. വെളളാരംകുന്നിലെ സൂര്യകാസില്‍, കൈനാട്ടിയിലെ ഫൈസല്‍ മെസ്, അറഫ, കല്‍പ്പറ്റ നഗരത്തിലെ ഹോട്ടലുകളായ മുസ് വല്ല, ചട്ടീംചോറും, ഓഷ്യന്‍ എന്നിവിടങ്ങളില്‍ നിന്നാണ് നഗരസഭ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചത്.  നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജൂനിയര്‍…

IMG_20220527_124827.jpg

ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ ദ്വിദിന സിമ്പോസിയത്തിന് തുടക്കമായി

കോഴിക്കോട് :കേരളത്തിലെ നദീതടങ്ങളിലെ ജലവിഭവങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭൂവിനിയോഗ മാറ്റത്തിന്റെയും ജലശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ ദ്വിദിന സിമ്പോസിയം ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തത്തിൽ  തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി  അഹമ്മദ് ദേവർകോവിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ മാറ്റത്തിൻ്റെ ദുരന്തത്തിന് ഇരയായ നമ്മുടെ സംസ്ഥാനത്ത് , കാലാവസ്ഥ മാറ്റത്തെ സുസ്ഥിരമായി പ്രതിരോധിക്കാൻ ഉള്ള…

IMG_20220527_121610.jpg

മാനന്തവാടി ഡി എഫ് ഒ ക്കെതിരെ കേസെടുക്കണം, എൻസിപി ജില്ലാ പ്രസിഡന്റ്

മാനന്തവാടി : അടിമകളെപ്പോലെ തന്റെ സഹപ്രവർത്തകരെ  കാണുകയും  വാച്ചർ മാരായി നിയമിച്ചിട്ടുള്ള  ജോലിക്കാരോട്  തന്റെ വീട്ടിൽ  അടിമ  ജോലിചെയ്യുവാൻ നിർബന്ധിക്കുകയും  തന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന  മാനന്തവാടി ഡി എഫ് ക്കെതിരെ  മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ട്  എൻസിപി വയനാട് ജില്ലാ പ്രസിഡന്റ്  ശ്രീ ഷാജി ചെറിയാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന് പരാതി…

IMG_20220527_114849.jpg

അമ്പലവയൽ മീനങ്ങാടി ആറാട്ട് പാറയിൽ മണ്ണിടിച്ചിൽ

മീനങ്ങാടി:  അമ്പലവയൽ മീനങ്ങാടി ആറാട്ട് പാറയിൽ ഇന്നലെ പെയ്ത മഴയിൽ റോഡിന്റെ ഒരുവശം മണ്ണിടിച്ചിൽ ഉണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത്, വൈസ് പ്രസിഡന്റ് ഷമീർ , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെസി ജോർജ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു