GridArt_20220504_1946555172.jpg

പടിഞ്ഞാറത്തറ,വെള്ളമുണ്ട,മീനങ്ങാടി,മാനന്തവാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴക്കല്‍, കള്ളംതോട്, കുണ്ടിലങ്ങാടി, കാലികുനി, എട്ടാംമൈല്‍, കാവുമന്ദം ടൗണ്‍, ശാന്തി നഗര്‍, ബി എസ് എന്‍ എല്‍ കാവുമന്ദം, താഴെയിടം, ചെന്നലോട്, ലൂയിസ് മൗണ്ട്, മൊയ്ദൂട്ടി പടി, കല്ലങ്കരി, കാപ്പുവയല്‍, ചേരികൊല്ലി എന്നീ ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ…

IMG_20220517_170647.jpg

ജനതാദൾ സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് ധർണ നടത്തി.

പുൽപ്പള്ളി : അഡ്വ : ടോമിയുടെ മരണത്തിൽ ജനതാദൾ സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് ധർണ നടത്തി. ബാങ്ക് ജപ്തിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അഡ്വ: .എം വി ടോമിയുടെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും,ജപ്തി നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുംജനതാദൾ വയനാട് ജില്ലാ കമ്മിറ്റിയുടെ യുടെ നേതൃത്വത്തിൽ  പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിലേയ്ക്ക്…

GridArt_20220517_1556426942.jpg

തിരുനെല്ലിയില്‍നിന്ന് കൊട്ടിയൂരിലേക്ക് ‘ഭൂതത്തെ പറഞ്ഞയച്ചു : തിരുനെല്ലിയിൽ നടത്തിയ ‘ഭൂതത്തെ പറഞ്ഞയക്കൽ ചടങ്ങ്

    തിരുനെല്ലി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും കൊട്ടിയൂരിലേക്ക് ഭൂതത്തെ പറഞ്ഞയച്ചു. പൂജകള്‍ക്ക് മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. സി.എം. സത്യനാരായണന്‍, ടി.വി. ഹരിദാസ്, അർജുൻ വാരിയർ എന്നിവരുടെ സഹായത്തോടെയാണ് വിവിധ ചടങ്ങുകള്‍ നടത്തിയത്.  മുന്‍പ് കൊട്ടിയൂര്‍ ഉത്സവം നടക്കുന്ന സമയത്ത് തിരുനെല്ലിയില്‍നിന്ന് ഭൂതങ്ങള്‍ കൊട്ടിയൂരിലേക്ക്…

IMG_20220517_155421.jpg

പേരിയാക്കോട്ടിൽ അന്നക്കുട്ടി (89) നിര്യാതയായി ..

നടവയൽ. പേരിയാക്കോട്ടിൽ അന്നക്കുട്ടി (89) നിര്യാതയായി ..  തേനേരി ആക്കമറ്റത്തിൽ കുടുംബാഗമാണ്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ. ഭർത്താവ് :  പരേതനായ ഉലഹന്നാൻ..  മക്കൾ: പെണ്ണമ്മ, മേരി, ബേബി, ഷേർളി, അനിത. മരുമക്കൾ:  പി.എൽ. ജോസ് പാലക്കാട്ട് പള്ളിക്കുന്ന്, ലൈസാമ്മ,  വിൽസൺ തടത്തിൽ ചെമ്പുകടവ്, പരേതരായ  ഇ.ജെ.തോമസ്…

IMG_20220517_140838.jpg

കാരാപ്പുഴ അണക്കെട്ട് ഷട്ടറുകൾ തുറന്നു .

മീനങ്ങാടി: കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. തുറന്നത് മൂന്ന് ഷട്ടറുകൾ . വയനാട്ടിൽ മഴ ശക്തമല്ലെങ്കിലും മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മകന്ന് ഷട്ടറുകൾ തുറന്നത്.  3 ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിയ ശേഷമാണ് മുതല്‍ 5 സെ.മീറ്റര്‍ വീതം  തുറന്ന് ജലം പുറത്തേക്ക് വിട്ടത് . ഇത്. പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിക്കുന്നതിനും ജല നിരപ്പ്…

IMG_20220517_140310.jpg

റോഡിന് നടുവിൽ കുഴി; ചൂട്ടക്കടവ് യാത്ര അപകട കെണി.

മാനന്തവാടി: ചൂട്ടക്കടവ് റോഡിൽ പ്രത്യക്ഷപ്പെട്ട കുഴി അപകടകെണിയാവുന്നു.  വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും കുഴിയിൽ വീണാൽ അപകട സാധ്യതയാണ്. മാനന്തവാടി-തവിഞ്ഞാൽ റോഡിൽ ചുട്ടക്കടവ് ശുദ്ധജല പദ്ധതിയിൽ നിന്നും നൂറ് മീറ്റർ മാറി സ്വകാര്യ കോട്ടേജിന് മുന്നിലെ നേരിയ വളവിലാണ് ആഴ്ചകളായി കുഴി രൂപപ്പെട്ടിട്ട്. മഴ ആരംഭിച്ചതോടെ ഈ കുഴിയിൽ മഴവെള്ളം കെട്ടികിടക്കുന്നത് കൂടുതൽ അപകട സാധ്യത ഉണ്ടാക്കിയിരിക്കുകയാണ്.   വളവ്…

IMG_20220517_130243.jpg

സ്‌നേഹഭവനം താക്കോല്‍ കൈമാറ്റം നടത്തി

കബളക്കാട്: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് മാനന്തവാടി ലോക്കല്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഏച്ചോം സര്‍വോദയ സ്‌കൂളിന്റെയും പള്ളിക്കുന്ന് ആര്‍സി യുപി സ്‌കൂളിന്റെയും ചുണ്ടക്കര പള്ളിയുടെയും സഹകരണത്തോടെ  ചുണ്ടക്കരയില്‍ നിര്‍മ്മിച്ച സ്‌നേഹഭവനം കല്‍പ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി.സിദ്ദിഖ് ഉല്‍ഘാടനം ചെയ്തു. കമല രാമന്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹഭവനത്തിന്റെ താക്കോല്‍  ഭാരത് സ്‌കൗട്ട്…

IMG_20220517_125239.jpg

കരാട്ടെ കേരള ടീമിന് സൗജന്യ പരിശീലനം നൽകി.

മാനന്തവാടി: ദേശീയ കരാട്ടെ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുള്ള കേരള  ടീമിന്  കരാട്ടെ കേരള അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ പരിശീലനം നൽകി. .പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ കരാട്ടെ കേരള അസോസിയേഷൻ സെക്രട്ടറി എസ്. അരവിന്ദാക്ഷൻ സ്വാഗതവും പ്രസിഡന്റ് പി..രാംദായൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. മാനന്തവാടി മുൻസിപ്പൽ ഡെപ്യൂട്ടി ചെയർമാൻ പി.വി.എസ് മൂസ്സ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.ബ്ലോക്ക്…

GridArt_20220517_1201448642.jpg

സോഷ്യലിസ്റ്റ് പുനരേകീകരണം അനിവാര്യം; ജുനൈദ് കൈപ്പാണി

കൽപ്പറ്റഃ വർഗീയ ഫാഷിസത്തിനെതിരെ സോഷ്യലിസ്റ്റ് ജനാധിപത്യ ശക്തികളുടെ ഏകീകരണം അനിവാര്യമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. സമതാ വിചാര കേന്ദ്രം കൽപ്പറ്റയിൽ സംഘടിപ്പിച്ച സംസ്ഥാന നേതൃ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ രക്ഷിക്കാനായി ദേശീയ ബദൽ അനിവാര്യമാണ്. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള…

IMG_20220517_085952.jpg

നൂറുദിന പരിപാടി – ലൈഫ് പദ്ധതിയില്‍ വയനാട്ടിൽ പൂര്‍ത്തിയാക്കിയത് 1542 വീടുകൾ

        കൽപ്പറ്റ:സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി വയനാട് ജില്ലയില്‍ 1542 വീടുകള്‍ പൂര്‍ത്തിയാക്കി. വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം ഇന്ന് (മെയ് 17ന്) അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്.…