IMG_20220501_201044.jpg

അനുവിന്ദ് (17) നിര്യാതനായി

മാനന്തവാടി :  മാനന്തവാടി ഇലക്ട്രിക് സെക്ഷനിലെ അസി.എഞ്ചിനീയര്‍ പായോട് വാകയില്‍ ബിനുവിന്റെ മകന്‍ അനുവിന്ദ് ( 17) നിര്യാതനായി. ചങ്ങനാശ്ശേരില്‍ പഠിച്ചു വരികയായിരുന്നു. മാതാവ്: ഡോ.ജിപിനി (ഗവ.അയുര്‍വേദ ആശുപത്രി, യവനാര്‍കുളം). സഹോദരി: സോനാലി. സംസ്‌കാരം നാളെ (മെയ് 2) ഉച്ചക്ക് 2.30 ന് മാനന്തവാടി അമലോത്ഭവമാതാ പള്ളി സെമിത്തേരിയില്‍.

IMG_20220501_200625.jpg

എം.കെ. അനന്തനാരായണ അയ്യർ (95) നിര്യാതനായി

മടക്കിമല: കൈനാട്ടി വിജയമന്ദിരം എസ്റ്റേറ്റ് ഓഫിസ് മുൻ ഉദ്യോഗസ്ഥൻ പാലൂർമഠം എം.കെ. അനന്തനാരായണ അയ്യർ (95) നിര്യാതനായി . ഭാര്യ: വിജയലക്ഷ്മി. മക്കൾ: എം.എ. ബാലകൃഷ്ണൻ (റിട്ട. ഐ ടി ഐ ലിമിറ്റഡ്, പാലക്കാട്), കൽപ്പകം, ആനന്ദം (റെയിൽവെ ഹൈദരാബാദ്). മരുമക്കൾ: ചിത്ര , സി.വി. സുബ്രഹ്മണ്യൻ (റിട്ട. ടി ടി കെ ലിമിറ്റഡ്, ബെംഗളൂരു),…

IMG_20220501_184038.jpg

ത്രേസ്യ (92) നിര്യാതയായി

പുൽപ്പള്ളി : കോളറാട്ടുകുന്ന് പ്ലാക്കുടിയിൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ (92) നിര്യാതയായി . മക്കൾ : ചിന്നമ്മ, മേരി, എമിലി, ഗ്രേസി, സാലി, ഷൈനി, വർഗീസ്, സണ്ണി. മരുമക്കൾ :പാപ്പച്ചൻ എടപ്പുളവിൽ , വർക്കി ചിറക്കപ്പറമ്പിൽ ,ജോയി പാലക്കത്തൊടി , ജോർജ്ജ് ആക്കപ്പാറ, ബാബു തേമ്മാങ്കുടിയിൽ, തങ്കച്ചൻ മുള കുടിയാങ്കൽ, റീന കുഴികണ്ടത്തിൽ, ബിന്ദു…

IMG_20220416_183001.jpg

ഓണ്‍ലൈന്‍ വായ്പാത്തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം : ഡി.ജി.പി

തിരുവനന്തപുരം : അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകള്‍ വ്യാപകമായതോടെയാണിത്. നിയമവരുദ്ധ പണമിടപാട് സംബന്ധിച്ച് ലഭിക്കുന്ന പരാതികളിന്‍മേല്‍ കര്‍ശന നിയമനടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.  സാധാരണക്കാര്‍ക്ക് അനായാസം…

IMG_20220416_154041.jpg

താമരശ്ശേരി ചുരത്തിൽവെച്ച് ആംബുലൻസ് ഡ്രൈവർക്ക് മർദ്ദനമേറ്റു

അടിവാരം : താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ വെച്ച് ആംബുലൻസ് ഡ്രൈവറെ കാറിൽ യാത്രചെയ്യുന്നവർ ചേർന്ന് മർദിച്ചു  പരിക്കേൽപിച്ചു. മർദ്ദനത്തിൽ  പരിക്കേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. സംഭവസ്ഥലത്തെത്തിയ ചുരം സംരക്ഷണ സമിതി പ്രവർത്തകർ പോലീസ് എത്തുന്നത് വരെ കാർ യാത്രക്കാരെ തടഞ്ഞുവെച്ചു പോലീസിനെ ഏൽപിച്ചു. രോഗിയെ ആശുപത്രിയിൽ എത്തിച്ച് വയനാട്ടിലേക്ക് തിരിച്ചു പോവുകയായിരുന്ന…

IMG_20220422_070554.jpg

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: ഏഴ് ദിവസങ്ങളിലായി 10 സെമിനാറുകൾ

കൽപ്പറ്റ : രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ മൈതാനിയിൽ നടക്കുന്ന പ്രദർശന – വിപണന മേളക്കിടെ ഏഴ് ദിവസങ്ങളിലായി നടക്കുന്നത് പത്ത് സെമിനാറുകള്‍. മെയ് 7 ന് വൈകീട്ട് 4 മണിക്ക് മന്ത്രി എ.കെ. ശശീന്ദ്രൻ എക്സിബിഷനും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30 ന്…

GridArt_20220501_1710118512.jpg

അടിമപ്പണി ചെയ്യിച്ച ഇരുണ്ട യുഗത്തിലേക്ക് തൊഴിലാളികളെ തിരിച്ചു വിടാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കും:പി പി ആലി

 കല്‍പ്പറ്റ: മനുഷ്യനെ ചന്തകളില്‍ വില്‍പ്പനച്ചരക്കാക്കി അടിമപ്പണി ചെയ്യിച്ചിരുന്ന പുരാതനകാലത്തെ ഇരുണ്ട യുഗത്തിലേക്ക് തൊഴിലാളികളെ തിരികെ എത്തിക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു. ഭക്ഷണവും വിശ്രമവും മാന്യമായ വേതനവും നല്‍കാതെ തൊഴിലാളികളെ ചൂഷണം ചെയ്തിരുന്ന കാലഘട്ടത്തില്‍ ചിക്കാഗോയില്‍ നടന്ന ഐതിഹാസിക സമരത്തില്‍ ഒട്ടനവധി ജീവനുകള്‍…

GridArt_20220501_1527381142.jpg

കോർപ്പറേറ്റുളുടെ ദാസൻമാർ തൊഴിലാളികളുടെ ശക്തി തിരിച്ചറിയും: ടി. സിദ്ധിഖ്.എം.എൽ.എ

എടവക : തൊഴിലാളികളുടെ അദ്ധ്വാനശേഷിയെ മുലധനശക്തികൾക്ക് അടിയറ വെയ്ക്കാൻ അനുവദിക്കില്ലന്നും വിവാദ തൊഴിൽ നിയമങ്ങൾ നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി റിജൺ ഐ.എൻ.ടി.യു.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏടവക 2/4ൽ മെയ്ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു. കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് ടി.സിദ്ധിഖ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.പടക്കുട്ടിൽ ജോർജ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.ബി.പ്രദിപ്,കമ്മനമോഹനൻ,ടി.എ.റെജി, എം.പി.ശശികുമാർ,വിനോദ് തോട്ടത്തിൽ, ജോഷി വാണാക്കുടി, ഇബ്രായിമുതുകോടൻ,ഗിരിജാ സുധാകരൻ,…

GridArt_20220501_1430180822.jpg

അരിവയൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു

അരിവയല്‍: അരിവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. പാടങ്ങളെ കൃഷിയോഗ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ജല വിഭവ വകുപ്പ് കൃഷി വകുപ്പുമായി സഹകരിച്ച് കൃഷിക്ക് ആവശ്യമായ ജലസേചനം ഒരുക്കിക്കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. 2024 ഓടെ എല്ലാ പഞ്ചായത്തുകളിലെയും വീടുകളിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അരിവയല്‍ ലിഫ്റ്റ്…

IMG_20220501_140033.jpg

കാഞ്ഞിരത്തിങ്കൾത്രേസ്യാമ്മ (85) നിര്യാതയായി.

കൽപ്പറ്റ:എടപ്പെട്ടി പരേതനായ കാത്തിരത്തിങ്കൽ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി.   മക്കൾ: ജോസ്, അന്നമ്മ ,ഏലമ്മ (കൂളിവയൽ) ബേബി, വൽസ , മേരി, ലില്ലി (കാവു മന്ദം) ജൈനി (ഗൂഢലൂർ) ഷാലി (കാവു മന്ദം) ഷേർളി (അഡലൈഡ്)      മരുമക്കൾ: ഫിലോമിന, ജോസ് പാണാടൻ, പരേതനായ അബ്രഹാം, സാറാമ്മ, ദേവസ്യ, തങ്കച്ചൻ, ബേബി…